സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തന മികവിലും, വ്യത്യസ്തവും പുതുമയുമാര്‍ന്ന പ്രവര്‍ത്തന ശൈലികൊണ്ടും
ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ
അഞ്ചുതെങ്ങ് Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍കൂടി...
ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ
അഞ്ചുതെങ്ങ് Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍കൂടി...
അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനുവേണ്ടി
Y2K യുടെ സാമൂഹിക സേവകനായ ഒരു യുവാവിന്‍റെ
നാടിനോടുള്ള കടമപുലര്‍ത്തല്‍.
അഞ്ചുതെങ്ങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന
പാവപ്പെട്ട സാധാരണ കാരായ രോഗികള്‍ക്കുവേണ്ടി
Y2K ഒ.പി റ്റികറ്റ് അച്ചടിയ്ച്ചു നല്‍കി
അഞ്ചുതെങ്ങിലെ ഇതര ക്ലബുകള്‍ക്ക് മാതൃക കാട്ടി.
പാവപ്പെട്ട സാധാരണ കാരായ രോഗികള്‍ക്കുവേണ്ടി
Y2K ഒ.പി റ്റികറ്റ് അച്ചടിയ്ച്ചു നല്‍കി
അഞ്ചുതെങ്ങിലെ ഇതര ക്ലബുകള്‍ക്ക് മാതൃക കാട്ടി.
No comments:
Post a Comment