
സാമൂഹികക്ഷേമ രംഗങ്ങളില്‍
എന്നും മുന്നിട്ടുനില്‍ക്കുന്ന
Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്
പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയോടെ
അഞ്ചുതെങ്ങ് ഗവെന്‍മെന്‍റ് ആശുപത്രിയിലെ ചോര്‍ച്ച മാറ്റിനല്‍കുവാന്‍ ശ്രമിയ്ക്കുന്നു.
ഇ ചോരുന്ന കെട്ടിടത്തിലാണ് ഇപ്പോഴും ആശുപത്രി പ്രവര്‍ത്തനം നടത്തുന്നത്.
No comments:
Post a Comment