Y2K പ്രിന്‍സസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ
ആഭിമുഖ്യത്തില്‍ സംഖടിപ്പിയ്ച്ച
സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്
അഞ്ചുതെങ്ങ്
വേലു മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച്
അഞ്ചുതെങ്ങ് പഞ്ചായത്ത്
പ്രസിടന്റ്റ് ശ്രി: ഷൈജുശിവന്‍ ഭദ്ര ദീപം കൊളുത്തി
ഉത്ഖാടനം ചെയ്തു,
ചടങ്ങില്‍ ക്ലബ് കണ്‍വീനര്‍
( BJP അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിടന്റ്റ് )
ശ്രി: സജന്‍.ജി.എസ്,
DR .വേലു മെമ്മോറിയല്‍ ആശുപത്രി ഉടമ
ഡോക്ടര്‍.ശ്രി: മനോജ്,
ക്ലബ് പ്രസിടന്റ്റ്: ശ്രി: സാജന്‍.
തുടങ്ങിയവര്‍ സന്നിധരായിരുന്നു.

DR .വേലു മെമ്മോറിയല്‍ ആശുപത്രിയും,
ആറ്റിങ്ങല്‍ ജനാര്‍ധനന്‍സ് ലബോറട്ടറിയും സംയുക്തമായി സംഖടിപ്പിയ്ച്ച സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി ക്യാമ്പില്‍ പങ്കെടുത്തു.. രാവിലെ 9 മണിയ്ക്ക് ആരംഭിയ്ച്ച ക്യാമ്പ് 2 :30 വരെ തുടര്‍ന്നു..

No comments:
Post a Comment