Saturday, February 19, 2011

Y2K യുടെ കലാകാരന്മാര്‍..





കാവടി മഹാ-ഘോഷയാത്രയ്ക്ക്
വരവേല്‍പ്പ് നല്‍കിയതിനു ശേഷം...
Y2K യുടെ കലാകാരന്‍മാര്‍
അവരവരുടെ സര്‍ഗാത്മക കഴിവുകള്‍ തെളിയിച്ചപ്പോള്‍..

Y2K യുടെ ദീപാലങ്കാരം ..








കവടി മഹാ- ഘോഷയാത്രയുടെ ഭാഗമായ്
മീരാന്‍ കടവ് മുതല്‍ അഞ്ചുതെങ്ങ് jn വരെ
ദീപാലങ്കാര പൂര്‍ണ്ണമായ
അഞ്ചുതെങ്ങ് കടയ്കാവൂര്‍ റോഡ്‌..

Y2K നടത്തിയ ആലപ്പുഴ ക്ലാപ്സിന്‍റെ ഗാനമേളയും ഓട്ടം തുള്ളലും












കാവടി മഹാ- ഘോഷയാത്രയ്ക്ക്
വരവേല്‍പ്പ്‌ നല്‍കുന്നതിന്‍റെ ഭാഗമായ്
Y2K മുക്കില്‍ നടത്തിയ
ആലപ്പുഴ ക്ലാപ്സിന്‍റെ ഗാനമേളയും
ഓട്ടം തുള്ളലും